Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്രസ പരീക്ഷ ഇന്നും നാളെയും

മനാമ∙ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ഗൾഫിലെ മദ്രസകളിൽ ഇന്നും നാളെയും പൊതുപരീക്ഷ നടക്കും. ബഹ്‌റൈനിലെ മനാമ, റിഫ, ഹൂറ, ജിദാലി, മുഹർറഖ്, ഗുദൈബിയ, ഹിദ്ദ്, ഹമദ് ടൗൺ എന്നീ ഏരിയകളിലെ മദ്രസകളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ബഹ്‌റൈൻ റേഞ്ച് പൊതു പരീക്ഷാ സൂപ്രണ്ട് അഷ്റഫ് അൻവരി അറിയിച്ചു.

Your Rating: