Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൾചറൽ സൊസൈറ്റി പ്രവർത്തനോദ്‌ഘാടനം

baharin-sreenarayana ബഹ്‌റൈൻ ശ്രീനാരായണ കൾചറൽ സൊസൈറ്റിയുടെ സൽമബാദ് ഏരിയ യൂണിറ്റിന്റെ പ്രവർത്തനോദ്‌ഘാടനം രാജീവ് വെള്ളിക്കോത്ത് നിർവഹിക്കുന്നു. സൊസൈറ്റി ഭാരവാഹികൾ സമീപം.

മനാമ ∙ ബഹ്‌റൈൻ ശ്രീനാരായണ കൾചറൽ സൊസൈറ്റിയുടെ സൽമബാദ് ഏരിയ യൂണിറ്റിന്റെ പ്രവർത്തനോദ്‌ഘാടനം രാജീവ് വെള്ളിക്കോത്ത് നിർവഹിച്ചു. എസ്എൻസിഎസ് സിൽവർ ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ സൊസൈറ്റി ചെയർമാൻ കെ.വി.പവിത്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ, രാജൻ ദാമോദരൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഏരിയ കൺവീനർമാർ സ്‌ഥാനമേറ്റു.

Your Rating: