Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ എംബസിക്ക് അവധി

മനാമ ∙ സ്വാതന്ത്ര്യദിനം പ്രമാണിച്ചു 15നു ബഹ്‌റൈനിലെ ഇന്ത്യൻ എംബസിക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Your Rating: