Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ എംബസിയിൽ സ്വാതന്ത്ര്യദിനാഘോഷം

മനാമ ∙ ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനം പ്രമാണിച്ചു ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ 15നു രാവിലെ ഏഴിന് അദ്‌ലിയയിലെ എംബസി ആസ്‌ഥാനത്തു പതാക ഉയർത്തൽ നടക്കും. തുടർന്നു വൈകിട്ട് എട്ടുമുതൽ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ കലാസാംസ്‌കാരിക പരിപാടികൾ നടക്കുമെന്ന് എംബസി അറിയിച്ചു.

Your Rating: