Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെസിഎ ഇഫ്‌താർ വിരുന്ന്‌

kca ബഹ്‌റൈനിലെ കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ ‘ഡിസ്‌കവർ ഇസ്‌ലാം’ സീനിയർ പ്രതിനിധി താരിഖ് നജിബുദ്ദീൻ റമസാൻ സന്ദേശം നൽകുന്നു. കെസിഎ ഭാരവാഹികൾ വേദിയിൽ.

മനാമ∙ ബഹ്‌റൈനിലെ കേരള കാത്തലിക് അസോസിയേഷൻ ‘ഡിസ്‌കവർ ഇസ്‌ലാമി’ന്റെ സഹകരണത്തോടെ ഇഫ്‌താർ വിരുന്ന്‌ സംഘടിപ്പിച്ചു. ‘ഡിസ്‌കവർ ഇസ്‌ലാം’ സീനിയർ പ്രതിനിധി താരിഖ് നജിബുദ്ദീൻ റമസാൻ സന്ദേശം നൽകി. കെസിഎ പ്രസിഡന്റ് കെ.പി. ജോസ്, ജനറൽ സെക്രട്ടറി വിജു കല്ലറ ജോസ്, അരുൾദാസ് കെ. തോമസ്, സുഹൈർ, അഹമ്മദ് സൈഫുദ്ദീൻ, സേവി മാത്തുണ്ണി എന്നിവർ പങ്കെടുത്തു.

Your Rating: