Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൽകിയയിൽ സഹായവുമായി ലാൽ കെയെഴ്സ്

lal-cares ബഹ്‌റൈൻ ലാൽ കെയെഴ്സ് ഈദിനോടനുബന്ധിച്ചു മൽകിയ ക്യാംപ് തൊഴിലാളികൾക്കു ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും എത്തിച്ചപ്പോൾ.

ബഹ്‌റൈൻ∙ തീപിടിത്തത്തിൽ തകർന്ന മൽകിയ ക്യാംപിലെ തൊഴിലാളികൾക്കു ബഹ്‌റൈൻ ലാൽ കെയെഴ്സ് ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും എത്തിച്ചുകൊടുത്തു. മൽകിയ ക്യാംപ് പ്രതിനിധി സലിം, പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രട്ടറി എഫ്.എം.ഫൈസൽ ഷൈജു, മനോജ്‌ മണികണ്ഠൻ, കിരീടം ഉണ്ണി, ജി.അരുൺ, വിപിൻ നേതൃത്വംനൽകി.

Your Rating: