Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീത സന്ധ്യ

song

മനാമ∙ സിറോ മലബാർ സൊസൈറ്റി സിംസ് മ്യൂസിക്കൽ ക്ലബിന്റെ നേതൃത്വത്തിൽ ‘പുതുമഴയായ്’ സംഗീതപരിപാടി നടത്തി. പ്രസിഡന്റ് ജോസഫ് കെ. തോമസ് അധ്യക്ഷത വഹിച്ചു. ആർഎൽവി പ്രജോദ് മുഖ്യാതിഥിയായിരുന്നു. സിംസ് എന്റർടെയ്ൻമെന്റ് സെക്രട്ടറി ജീജോ ആൻഡ്രൂസ്, ജനറൽ സെക്രട്ടറി ബിജു ജോസഫ്, കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Your Rating: