Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്രസകളിൽ സ്വാതന്ത്ര്യ ദിനാഘോഷം

dim ദാരുൽ ഈമാൻ മദ്രസ മനാമ ക്യാംപസിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ യൂനുസ് സലീം സന്ദേശം നൽകുന്നു.

മനാമ∙ ദാരുൽ ഈമാൻ മലയാളം വിഭാഗം മദ്രസകൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അധ്യാപകൻ യൂനുസ് സലീം സന്ദേശം നൽകി. വിദ്യാർഥികളുടെ ദേശഭക്തിഗാനങ്ങളും വിവിധ കലാപരിപാടികളും നടന്നു. അധ്യാപകരായ എ.എം.ഷാനവാസ്, ജമാൽ നദ്‌വി, പി.പി.ജാസിൽ, ഖലീലുറഹ്മാൻ, ഫബീൽ, സക്കീന, ഷബീറ മൂസ, പി.എം.അഷ്റഫ്, സക്കീർ, നജീബ, ഷബ്നം, ഫാറൂഖ്, ആഷിഖ് എരുമേലി തുടങ്ങിയവർ നേതൃത്വം നൽകി.

Your Rating: