Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർത്തോമ്മാ യുവജന സഖ്യം രോഗനിർണയ ക്യാംപ്

ayurvedha-seminar ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം വൈദ്യരത്നം ആയുർവേദിക് ഹെൽത്ത് ആൻഡ് ട്രീറ്റ്മെന്റ് സെന്ററുമായി സഹകരിച്ചു നടത്തിയ സെമിനാറും സൗജന്യ രോഗനിർണയ ക്യാംപും ഡെയ്‌ലി ട്രിബ്യൂൺ ചീഫ് എഡിറ്റർ സോമൻ ബേബി ഉദ്ഘാടനം ചെയ്യുന്നു.

മനാമ ∙ ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം വൈദ്യരത്നം ആയുർവേദിക് ഹെൽത്ത് ആൻഡ് ട്രീറ്റ്മെന്റ് സെന്ററുമായി സഹകരിച്ച് സെമിനാറും സൗജന്യ രോഗനിർണയ ക്യാംപും നടത്തി. ഡെയ്‌ലി ട്രിബ്യൂൺ ചീഫ് എഡിറ്റർ സോമൻ ബേബി ഉദ്ഘാടനം നിർവഹിച്ചു. യുവജനസഖ്യം പ്രസിഡന്റ് റവ. സാം മാത്യു അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് റവ. റെജി പി.ഏബ്രഹാം, സെക്രട്ടറി ബിബിൻ പി.ബാബു, കൺവീനർ ജേക്കബ് റോയി തുടങ്ങിയവരും പങ്കെടുത്തു. ഡോ.കെ.പി.പ്രശോഭ് സെമിനാറിനു നേതൃത്വംനൽകി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.