Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവർത്തനോദ്ഘാടനം

sree-narayana ബഹ്‌റൈൻ ശ്രീനാരായണ കൾചറൽ സൊസൈറ്റി മുഹറഖ് യൂണിറ്റിന്റെ പ്രവർത്തനോദ്‌ഘാടനം സൊസൈറ്റി ചെയർമാൻ കെ.വി.പവിത്രൻ നിർവഹിക്കുന്നു.ഭാരവാഹികൾ സമീപം.

 മനാമ ∙ ബഹ്‌റൈൻ ശ്രീനാരായണ കൾചറൽ സൊസൈറ്റിയുടെ മുഹറഖ് യൂണിറ്റിന്റെ പുതിയ വർഷത്തെ പ്രവർത്തനോദ്‌ഘാടനം സൊസൈറ്റി ചെയർമാൻ കെ.വി.പവിത്രൻ നിർവഹിച്ചു. എസ്എൻസിഎസ് സിൽവർ ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ, ശ്രീലാൽ ശശി എന്നിവർ പ്രസംഗിച്ചു. പുതിയ കൺവീനർ വിനോദ് കാർത്തികേയൻ, ജോയിന്റ് കൺവീനർ കെ.എൻ.രാജൻ എന്നിവർ സ്‌ഥാനമേറ്റു. സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്‌ഥമാക്കിയ കുട്ടികളെ ആദരിച്ചു.

Your Rating: