Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമൃതാനന്ദമയി ജന്മദിനാഘോഷം 30ന്

മനാമ ∙ ബഹ്‌റൈനിലെ മാതാ അമൃതാനന്ദമയി സേവാ സമിതി അമൃതാനന്ദമയിയുടെ 63–ാം ജന്മദിനം ആഘോഷിക്കുന്നു. 30നു രാവിലെ 9 മുതൽ മനാമ സേവാസമിതി ആസ്‌ഥാനത്തു ഗുരുപാദപൂജ, മാതാ അമൃതാനന്ദമയിയുടെ സന്ദേശം, അർച്ചന, ഭജന, മഹാആരതി, മഹാപ്രസാദം എന്നിവകൾ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 39339818, 39854242.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.