Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒവിബിഎസ് ക്ലാസ് 23 മുതൽ

മനാമ∙ ബഹ്റൈൻ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ 23 മുതൽ 30 വരെ ഒവിബിഎസ് ക്ലാസ് നടക്കും. വൈകിട്ട് 6.45 മുതൽ 9.30 വരെയാണു ക്ലാസ്. ജൂലൈ ഒന്നിനു വൈകിട്ടു 3.30 മുതൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഗ്രാൻഡ് ഫിനാലെ നടക്കും. മുംബൈ കലീന സെന്റ് ബസേലിയോസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ജോമോൻ തോമസ് നേതൃത്വം നൽകുമെന്നു വികാരി ഫാ. എം.ബി.ജോർജ്, സഹവികാരി ഫാ. ജോഷ്വ എബ്രഹാം എന്നിവർ അറിയിച്ചു. ഫോൺ: 39813109 (സാജൻ വർഗീസ്), 39161399 (ജോർജ് വർഗീസ്).

Your Rating: