Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഐസിസി ദേശീയ കമ്മിറ്റി ഓണാഘോഷം

oicc ബഹ്റൈൻ ഒഐസിസി ദേശീയ കമ്മിറ്റി ഓണാഘോഷത്തിൽനിന്ന്.

മനാമ ∙ ബഹ്റൈൻ ഒഐസിസി ദേശീയ കമ്മിറ്റി ഓണാഘോഷം പ്രമുഖ മാധ്യമപ്രവർത്തകൻ സോമൻ ബേബി ഉദ്ഘാടനം ചെയ്തു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി രാമനാഥൻ, ടി.ടി.കോശി, ഫാ.ടിനോ തോമസ്, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സിംസ് വൈസ്പ്രസിഡന്റ് തോമസ് ജോൺ, കെസിഎ പ്രസിഡന്റ് ജോസ് കൈതാരത്ത്‌ തുടങ്ങിയവർ പ്രസംഗിച്ചു. വാദ്യമേളം, നാടൻപാട്ടുകൾ, തിരുവാതിര, ഒപ്പന, ഗാനമേള തുടങ്ങിയവയുണ്ടായിരുന്നു.

പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് സോമൻ ബേബിആഘോഷ പരിപാടികളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു .ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു .ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി രാമനാഥൻ സ്വാഗതം പറഞ്ഞു .ഹൃസ്വസന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ ബ്ലോക്ക്പഞ്ചായത്ത്‌ അംഗം ടി.ടി കോശി ,ഫാദർ ടിനോ തോമസ് ,ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ,സിംസ് വൈസ്പ്രസിഡന്റ് തോമസ് ജോൺ ,കെസിഎ പ്രസിഡന്റ് ജോസ് കൈതാരത്ത്‌ തുടങ്ങിയവർ സംസാരിച്ചു . 

ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ,ഗ്ലോബൽ കമ്മിറ്റി സെക്രട്ടറിമായരായ വികെ സൈദാലി,സന്തോഷ് കാപ്പിൽ , ദേശീയ ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ ,ഗഫൂർ ഉണ്ണികുളം ,ട്രഷറർ ഷൈനി കോശി,അസിസ്റ്റൻറ് ട്രഷറർ അഷ്‌റഫ് മർവ ,വൈസ് പ്രസിഡന്റുമാരായ രവി കണ്ണൂർ , ലത്തീഫ് ആയഞ്ചേരി ,നാസർ മഞ്ചേരി,സെക്രട്ടറിമാരായ ഷാജി പുതുപ്പള്ളി ,മാത്യുസ് വാളക്കുഴി , ജവാദ് വക്കം ,രവി സോള ,മനുമാത്യു ദേശീയ കമ്മിറ്റിഅംഗങ്ങളായ സജി എരുമേലി ,റോയ് ,ജിഷാർ ഹൈദരലി ,

ജില്ല പ്രസിഡന്റുമാരായ ശങ്കരപ്പിള്ള ,ഷാജി പൊഴിയൂർ ,നാസിമുദ്ധീൻ , എബ്രഹാം ശാമുവേൽ ,ശ്രീധർ തേറമ്പിൽ,ജോജി ലാസർ ,ജമാൽ കുറ്റിക്കാട്ടിൽ ,രാഘവൻ കരിച്ചേരി ,ജില്ല ജനറൽ സെക്രട്ടറിമാരായ മോഹൻലാൽ ,ഷീജ ജയൻ ,അനിൽ ,ഷിബു എബ്രഹാം , സുനിൽ ജോൺ ,സൽമാനുൽ ഫാരിസ് ,ബിജുബാൽ ,യൂത്ത്‌ വിങ് നേതാക്കളായ ഇബ്രാഹിം അദ്ഹം , ലിജോ പുതുപ്പള്ളി ,സുനിൽ ചെറിയാൻ,ബാനർജി , അൻസൽ കൊച്ചൂടി,സുമേഷ് ,അജിത് ,ശിഹാബ് ,റഷീദ് ,ഫിറോസ് ,ഉല്ലാസ് ,രഞ്ജൻ , നിസാർ ,നൗഷാദ് ,ഷഹൽ ,ലുലു 

വനിത വിഭാഗംഭാരവാഹികളായ ഷീജ നടരാജ് ,ജൂലി ജോയ് ,സതി വിശ്വനാഥ് ,പർവീൺ നാസർ ,രാധാമണി ,നിഷ ബോബി ,ഒഐസിസിയുടെമറ്റു ഭാരവാഹികളായ ജോർജ് ജോസഫ് ,ഷാജി ജോർജ് ,അനിൽ,അനസ് ,ശ്രീജിത്ത്,അസീസ് ,ഷാജി പുതുപ്പാടി തുടങ്ങിയവർആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി . പ്രശസ്ത പാചക വിദഗ്ദൻ സംഗീത് ,ഒഐസിസി ഭാരവാഹികളായ ജോയ്,സുമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓണ സദ്യ .കല പരിപാടികൾക്ക് മഹേഷ് നേതൃത്വം നൽകി .പ്രോഗ്രാം ജനറൽകൺവീനർ ജോയ് എം .ഡി നന്ദി അറിയിച്ചു .

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.