Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈനിൽ എംബസി ഓപ്പൺ ഹൗസ് 26ന്

മനാമ∙ ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് 26നു രാവിലെ 9.30 മുതൽ എംബസി ആസ്‌ഥാനത്തു നടക്കും. പരാതികളുള്ളവർ രേഖകൾ സഹിതം ഹാജരാകണം. സ്‌ഥാനപതിയുമായും എംബസി ഉദ്യോഗസ്‌ഥരുമായും നേരിട്ടു സംസാരിച്ചു പ്രശ്‌നപരിഹാരം തേടാം.

Your Rating: