Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എൻസിഎസ് പ്രസംഗ വേദി

sncs

മനാമ ∙ എസ്എൻസിഎസ് പ്രസംഗ വേദി പുതിയ കമ്മിറ്റി ഡോ. ജോൺ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.വി.പവിത്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ, ഷെജു, കെ.കെ.പ്രശാന്ത്, നീതു പ്രസാദ്, രാജീവ് ഏവൂർ, കൺവീനർ ജയചന്ദ്രൻ, സ്പീക്കർ ഫോറം കോഓർഡിനേറ്റർ ഷൈൻ തുടങ്ങിയവർ പ്രസംഗിച്ചു.

Your Rating: