Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിംഗ്സ് ക്യാംപ് ജൂലൈ 24 മുതൽ

മനാമ ∙ പ്രവാസി ഗൈഡൻസ് ഫോറം (വിംഗ്സ്) വെക്കേഷൻ ക്യാംപ് ജൂലൈ 24 മുതൽ 29 വരെ കൊച്ചി വൈറ്റില മാർത്തോമ്മാ ഗൈഡൻസ് സെന്ററിൽ നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. ഏഴുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കു പങ്കെടുക്കാം. ഇ–മെയിൽ: pgfbahrain12@gmail.com. ഫോൺ: 00973 39432062.

Your Rating: