Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമസ്‌ത ഹജ് ക്ലാസ് നടത്തി

samastha ബഹ്‌റൈൻ സമസ്‌ത സംഘടിപ്പിക്കുന്ന ഹജ് ക്ലാസിന്റെ ഉദ്‌ഘാടനം സമസ്‌ത പ്രസിഡന്റ് സയ്യദ് ഫക്രുദ്ദീൻ കോയ തങ്ങൾ നിർവഹിക്കുന്നു. സമസ്‌ത ഭാരവാഹികൾ വേദിയിൽ.

മനാമ ∙ ബഹ്‌റൈനിലെ സമസ്‌ത കേരള സുന്നി ജമാ അത്തിന്റെ ഹജ് ക്ലാസിന്റെ ഉദ്‌ഘാടനം സമസ്‌ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യദ് ഫക്രുദ്ദീൻ കോയ തങ്ങൾ നിർവഹിച്ചു .

ത്യാഗ സന്നദ്ധതയും സമർപ്പണ ബോധവും വിശ്വാസിയെ പഠിപ്പിക്കുന്ന ഹജ്ജിന്റെ അനുഷ്‌ഠാനങ്ങളെക്കുറിച്ചു വ്യക്‌തമായ അറിവുണ്ടായിരിക്കണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

സമസ്‌ത ട്രഷറർ വി.കെ.കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സൈദലവി മുസല്യാർ അത്തിപ്പാറ, ഷറഫുദ്ദീൻ മൗലവി, അഷ്‌റഫ് അൻവരി, മൺസൂർ ബാഖവി, മുഹമ്മദ് മുസല്യാർ എടവണ്ണപ്പാറ എന്നിവർ പ്രസംഗിച്ചു.

Your Rating: