Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളപ്പിറവി ആഘോഷിച്ച് മലയാളം പള്ളിക്കൂടം

syro-malabar ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി മലയാളം പള്ളിക്കൂടത്തിന്റെ കേരളപ്പിറവി ആഘോഷങ്ങളുടെ ഉദ്‌ഘാടനം സൊസൈറ്റി പ്രസിഡന്റ് ജോസഫ് കെ. തോമസ് നിർവഹിക്കുന്നു. സൊസൈറ്റി ഭാരവാഹികൾ സമീപം.

മനാമ ∙ ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റിയുടെ മലയാളം പള്ളിക്കൂടത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷിച്ചു. സൊസൈറ്റി പ്രസിഡന്റ് ജോസഫ് കെ.തോമസ് ഉദ്ഘാടനം നിർവഹിച്ചു. മലയാളം പള്ളിക്കൂടം കോ–ഓർഡിനേറ്റർ ബെന്നി വർഗീസ്, ജനറൽ സെക്രട്ടറി ബിജു ജോസഫ്, പ്രധാനാധ്യാപിക ഷേലി ഡേവിഡ്, ജൂലി ജോയ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.