Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സമ്മർ ക്യാംപ് ഉദ്ഘാടനം

summer-camp ബഹ്‌റൈനിലെ ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സമ്മർ ക്യാംപിൽ ജമാൽ ഇരിങ്ങൽ പ്രസംഗിക്കുന്നു. അസോസിയേഷൻ ഭാരവാഹികൾ വേദിയിൽ.

മനാമ ∙ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കൗമാരക്കാർക്കായി സംഘടിപ്പിച്ച ‘കോംപാസ്’ സമ്മർ ക്യാംപ് ജമാൽ ഇരിങ്ങൽ ഉദ്ഘാടനം ചെയ്തു. യൂനുസ് സലിം, ബിജു എം. സതീഷ്, ഫർഹത്ത് അൽ കിന്ദി, ഫഹീം ഖാൻ, അർഷിയാൻ, സിറാജ് പള്ളിക്കര, മർഗൂബ്, ഇ.കെ.സലീം എന്നിവർ നേതൃത്വം നൽകി. ക്വിസ് പരിപാടിയും അരങ്ങേറി.

Your Rating: