Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീനാരായണ കൾചറൽ സൊസൈറ്റി യൂണിറ്റ് പ്രവർത്തനോദ്‌ഘാടനം

മനാമ ∙ ബഹ്‌റൈൻ ശ്രീനാരായണ കൾചറൽ സൊസൈറ്റി ഹിദ്ദ് ഏരിയ യൂണിറ്റിന്റെ പ്രവർത്തനോദ്‌ഘാടനം ഡോ. ബാബു രാമചന്ദ്രൻ നിർവഹിച്ചു. സൊസൈറ്റി ചെയർമാൻ കെ.വി.പവിത്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബി.വിശ്വനാഥൻ (കൺവീനർ), സജി ശശിധരൻ (ജോ. കൺവീനർ), ഭരണസമിതി അംഗങ്ങളായ അനിൽ കുമാർ, രാഹുൽ, പ്രദീപ് കുമാർ, അഭിലാഷ്, സുനിൽ കുമാർ എന്നിവർ സ്‌ഥാനമേറ്റു. ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ, പവിത്രൻ പൂകെട്ടിൽ എന്നിവർ പ്രസംഗിച്ചു.

Your Rating: