Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ. വർഗീസ് കുര്യന് മഹാത്മാ പുരസ്കാരം സമ്മാനിച്ചു

vk

മനാമ ∙ പ്രമുഖ വ്യവസായി ഡോ. വർഗീസ് കുര്യനു മഹാത്മാ പുരസ്കാരം (ഒരു ലക്ഷം രൂപ) സമ്മാനിച്ചു. മാന്നാർ വള്ളംകളിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ പുരസ്കാരം ഗാന്ധിജിയുടെ ചെറുമകൻ തുഷാർ ഗാന്ധിയാണു സമ്മാനിച്ചത്. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, ആന്റോ ആന്റണി എംപി എന്നിവരും സന്നിഹിതരായിരുന്നു.

Your Rating: