Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വീകരണം നൽകി

kcec

മനാമ ∙ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ (കെസിഇസി) ഭാരവാഹികൾ ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധ്യക്ഷൻ കുര്യാക്കോസ് മാർ ക്ലിമ്മീസിനു സ്വീകരണം നൽകി. പ്രസിഡന്റ് ഫാ. ടിനോ തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യു ബേബി, ഫാ. സാം മാത്യു, ഫാ. തോമസ് മാത്യു, ഫാ. എം.ബി.ജോർജ്, ഫാ. ജോഷ്വ ഏബ്രഹാം, ഫാ. ജോർജ് യോഹന്നാൻ, ട്രഷറർ ജോൺസൺ ടി. തോമസ് എന്നിവർ പ്രസംഗിച്ചു. മെത്രാപ്പൊലീത്തയ്ക്കു കെസിഇസിയുടെ ഉപഹാരവും സമ്മാനിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.