Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ഗാന്ധിജയന്തി ആഘോഷിച്ചു

indian-school ബഹ്റൈൻ ഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷത്തിൽ ഇന്ത്യൻ സ്ഥാനപതി അലോക് കുമാർ സിൻഹ, സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, ഭരണസമിതി സെക്രട്ടറി ഡോ. ഷംലി പി. ജോൺ, മറ്റു ഭരണസമിതി അംഗങ്ങൾ എന്നിവർ

മനാമ. ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ഇന്ത്യൻ എംബസിയുടെ സഹകരണത്തോട് ഗാന്ധിജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്വു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി അലോക് കുമാർ സിൻഹ മുഖ്യാതിഥിയായിരുന്നു. സ്കൂൾ ചെയമാൻ പ്രിൻസ് എസ്. നടരാജൻ, ഭരണസമിതി സെക്രട്ടറി ഡോ. ഷംലി പി. ജോൺ എന്നിവർ പ്രസംഗിച്വു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.

പരിപാടിയിൽ വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, അസി. സെക്രട്ടറി ഡോ. മനോജ് കുമാർ, ഖുർധിദ് ആലം, സജി ആന്റണി, ഭുപീന്ദർ സിംഗ്, ജെയഫർ മെയ്ദിനി, പ്രിൻസിപ്പൽമാരായ വി.ആർ. പളനി സ്വാമി, സുധീർ കൃഷ്ണൻ, സ്റ്റാഫ് പ്രതിനിധി പ്രിയ ലാജി തുടങ്ങിയവർ പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.