Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൈ വിതരണം അടുത്ത മാസം

മനാമ∙ ബഹ്റൈൻ കേരളീയ സമാജം ഗാർഡൻ ക്ലബ്ബിൽ റജിസ്റ്റർ ചെയ്ത എല്ലാവർക്കും അടുത്ത മാസം തൈകൾ വിതരണം ചെയ്യും. ബാൽക്കണിയിൽ കൃഷിചെയ്യാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുമെന്നും സംഘാടകർ പറഞ്ഞു. 

Your Rating: