Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രകലാ ക്യാംപ് നാളെമുതൽ

മനാമ∙ നാളെ മുതൽ 19 വരെ വൈകിട്ട് ഏഴുമുതൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ചിത്രകലാ ക്യാംപ് നടക്കും. ചിക്കൂസ് ശിവനാണു ക്യാംപ് ഡയറക്ടർ. ആറു മുതൽ 60 വയസ്സുവരെയുള്ളവർക്കു പങ്കെടുക്കാമെന്നു സമാജം ആക്ടിങ് പ്രസിഡന്റ്‌ ഫ്രാൻസിസ് കൈതാരത്ത്, സമാജം ജനറൽസെക്രട്ടറി എൻ.കെ. വീരമണി എന്നിവർ അറിയിച്ചു. ഫോൺ: മനോഹരൻ പാവറട്ടി– 3984091,ഹരീഷ് മേനോൻ– 33988196. 

Your Rating: