Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ തീം, ലോഗോ പ്രകാശനം നാളെ

മനാമ ∙ ക്രിസ്ത്യൻ എക്യുമെനിക്കൽ ഇടവകകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ 2016-17 വർഷത്തെ പ്രവർത്തനോദ്ഘാടനവും തീം, ലോഗോ പ്രകാശനവും നാളെ രാത്രി എട്ടുമുതൽ ബഹ്റൈൻ മലയാളി സിഎസ്ഐ പള്ളിയിൽ നടക്കുമെന്ന് ഫാ. ടിനോ തോമസ്, സെക്രട്ടറി മാത്യു ബേബി, ട്രഷറർ ജോൺസൻ ടി.തോമസ് എന്നിവർ അറിയിച്ചു. 

Your Rating: