Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൺവൻഷൻ 13 മുതൽ

മനാമ ∙ ബഹ്‌റൈൻ മലയാളി സിഎസ്ഐ ഇടവകയുടെ വാർഷിക കൺവൻഷൻ 13 മുതൽ 15 വരെ പള്ളിയിൽ നടക്കും. ദിവസവും വൈകിട്ട് 7.15ന് നടക്കുന്ന യോഗത്തിൽ റവ. ജോസഫ് സാമുവൽ വചനഘോഷണം നിർവഹിക്കും. ഫോൺ: 17234095. 

Your Rating: