Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈൻ ദേവർ കോവിൽ മഹല്ല് കൂട്ടായ്മ രൂപീകരിച്ചു

devar-kovil

മനാമ∙ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലുള്ള ദേവര്‍കോവില്‍ മഹല്ല് നിവാസികളുടെ കൂട്ടായ്മ ബഹ്റൈനില്‍ രൂപീകരിച്ചു. 'ബഹ്റൈൻ ദേവർ കോവിൽ മഹല്ല് കൂട്ടായ്മ' എന്ന് പേരിലുള്ള ഈ കൂട്ടായ്മ നാട്ടിലെ നുസ്റത്തുൽ ഇസ്ലാം സംഘം ദേവര്‍കോവ് മഹല്ല് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ദേവര്‍ കോവ് സ്വദേശികളായ പി.വി. ആലിക്കുട്ടി (പ്രസിഡന്‍റ്), ഒ.വി. അബ്ദുല്‍ ഹമീദ് (ജന.സെക്രട്ടറി), മൊയ്തു .എൻ .പി (ട്രഷറർ) എന്നിവരാണ് കമ്മറ്റിയുടെ മുഖ്യ ഭാരവാഹികള്‍. ജമാൽ കുഞ്ഞിപ്പറമ്പത്ത് മുഖ്യ രക്ഷാധികാരിയാണ്. 

മറ്റു ഭാരവാഹികള്‍ : അഷ്റഫ് പുത്തലത്ത്, നിറാജ് എ. കെ. (വൈ. പ്രസി), റസൽ പുത്തലത്ത്
നൗഫൽ എം.കെ.(ജോ: സിക്രട്ടറിമാർ), ഫൈസൽ കെ .വി, അഷ്റഫ് വി.പി, അസ്ഹർ മാഠത്തിൽ, മജീദ് കെ.വി, ലത്തീഫ് എം.കെ.ടി., മനാഫ് വി .പി, മുനീർ ഷെയ്ക്ക്, നാസ്സർ പരന്തിലാട്ട്, നസീർ കെ.വി., അൻവർ കെ.വി, അജിനാസ്, കെ.പി. കുഞ്ഞമ്മദ്, സാലി പുത്തലത്ത്, ഇർഫാൻ ഒ.വി, നിസാം ഓണിയിൽ, അമ്മദ് ഒ.പി. നൗഷാദ് വളപ്പൻ, സയ്യിദ് കരുവനംകണ്ടി, റസൽ എം. കെ. ടി., നിസാർ യു. കെ. ബി. എന്നിവര്‍ കമ്മറ്റി അംഗങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 38399069. 

പ്രസിഡന്‍റ്     - പി.വി. ആലിക്കുട്ടി
ജന.സെക്രട്ടറി - ഒ.വി. അബ്ദുല്‍ ഹമീദ് 
ട്രഷറര്‍           - മൊയ്തു .എൻ .പി 

Your Rating: