Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനന്തപുരി അസോസിയേഷൻ പ്രവർത്തനോദ്ഘാടനം നാലിന്

മനാമ ∙ അനന്തപുരി അസോസിയേഷൻ ബഹ്റൈന്റെ പ്രവർത്തനോദ്ഘാടനം നാലിനു വൈകിട്ട് 7.30ന് ഇന്ത്യൻ ക്ലബ്‌ ഓഡിറ്റോറിയത്തിൽ കവി വി.മധുസൂദനൻ നായർ നിർവഹിക്കും. ഗായിക അഹില ആനന്ദും സംഘവും നയിക്കുന്ന ഗാനമേളയും മറ്റു കലാപരിപാടികളുമുണ്ട്. ഭാരവാഹികൾ: എസ്.മോഹൻ കുമാർ (പ്രസി), സന്തോഷ്‌ ബാബു (ജന. സെക്ര), എസ്. ദിലീപ് (ട്രഷ), ജോർജ് വർഗീസ് (വൈ. പ്രസി), കെ. ശ്രീകുമാർ (അസി. സെക്ര), മഹേന്ദ്ര കുമാർ (അസി. ട്രഷ), രാജേഷ്‌ കുമാർ (മെംബർ സെക്ര), സതീഷ്‌ ഗോപിനാഥൻ (കലാ. സെക്ര), ഷയ്നോളഡ് ഫെർണാണ്ടസ് (സ്പോർട്സ് സെക്ര), മുജീബ് (വെൽഫെയർ & സർവീസ് സെക്ര), അജി ഭാസി (സാഹിത്യ സെക്ര), പ്രകാശ്‌ (ഇന്റേ. ഓഡി). ഫോൺ: 39818426 (സന്തോഷ് ബാബു), 367513 23 (രാജേഷ് കുമാർ).

Your Rating: