Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈദ്‌ ഗാഹ് നടത്തും

മനാമ ∙ ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സംഘടിപ്പിക്കുന്ന ഈദ്‌ ഗാഹ് മനാമ പാകിസ്ഥാൻ ക്ലബ് ഗ്രൗണ്ടിൽ നടക്കും. നമസ്കാരം രാവിലെ 5.50നു തുടങ്ങും. ഈദ്‌ നമസ്കാരത്തിന് അംഗശുദ്ധി വരുത്തി വരുന്നതു സൗകര്യമാകുമെന്ന് സംഘാടകർ അറിയിച്ചു.സ്ത്രീകൾക്കു പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. പാർക്കിങ് സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 36542558, 39518027 ,33498517.

മനാമ ∙ ക്യാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് ദാറുൽ ഈമാൻ കേരള വിഭാഗം നടത്തുന്ന ഈദ് ഗാഹ് ഈസാ ടൗൺ ഇന്ത്യൻ സ്കൂളിൽ പുലർച്ചെ 5.40ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 34064973.

Your Rating: