Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈദ് ഗാഹ് സ്വാഗത സംഘം രൂപവത്കരിച്ചു 

മനാമ: സുന്നീ ഒൗഖാഫിന്‍െറ അംഗീകാരത്തോടെ ദാറുല്‍ ഈമാന്‍ മലയാള വിഭാഗം കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് ഈസാ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഈദ് ഗാഹ് വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപവത്കരിച്ചു. ജമാല്‍ നദ് വി (ചെയര്‍മാന്‍), സുബൈര്‍ എം.എം (വൈസ് ചെയര്‍മാന്‍), ജാബിര്‍ (ജനറല്‍ കണ്‍വീനര്‍)അബ്ബാസ്.എം, വി.കെ അനീസ്, ഷഫീഖ്, മുസ്തഫ, മുനീര്‍, ഗഫൂര്‍ മൂക്കുതല, ജലീല്‍ അബ്ദുല്ല , അന്‍വര്‍ സാജിദ്, മുഹമ്മദലി സി.എം, മുഹമ്മദ് റിയാസ്, നൗമല്‍, എന്‍.വി ഗഫൂര്‍ എന്‍.വി, ഷൗക്കത്ത് അന്‍സാരി, ഇ.കെ സലീം, സഈദ് റമദാന്‍ നദ്വി, പി.എസ്.എം ശരീഫ്, കെ.ടി സലീം, ഷമീം, സഈദ റഫീക്ക്, സക്കീന അബ്ബാസ്, ശംല ശരീഫ്, മുഷ്താഖ്, ജാസിര്‍, മുഹമ്മദ് ഫാറൂഖ് എന്നിവര്‍ വിവിധ വകുപ്പ് കണ്‍വീനര്‍മാരാണ്. ഈദ് ഗാഹ് രാവിലെ 5.15ന് ആരംഭിക്കും. വാഹന സൗകര്യത്തിനും വിശദ വിവരങ്ങള്‍ക്കുമായി 39990765 (മനാമ),36180136 (റിഫ), 35913622 (മുഹറഖ്) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് കോര്‍ഡിനേറ്റര്‍ സി.എം മുഹമ്മദ് അലി അറിയിച്ചു.  

Your Rating: