Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാന്ധിദർശൻ മാനവ മൈത്രി സംഗമം

mahatma-gandhi-cultural ബഹ്റൈൻ മഹാത്മാഗാന്ധി കൾച്വറൽ ഫോറം സംഘടിപ്പിച്ച ഗാന്ധിദർശൻ സംഗമത്തിന്റെ ഉദ്ഘാടനം കെ. മുരളീധരൻ എം.എൽ.എ നിർവഹിക്കുന്നു. ഫോറം ഭാരവാഹികൾ വേദിയിൽ

മനാമ. ബഹ്റൈനിലെ മഹാത്മാഗാന്ധി കൾച്വറൽ ഫോറം മഹാത്മാഗാന്ധിയുടെ 147ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിദർശൻ മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു. മനാമ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കെ. മുരളീധരൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ കെ. പ്രവീൺ കുമാർ, ഏബ്രഹാം ജോൺ, ജേക്കബ് തേക്കുതോട് എന്നിവർ പ്രസംഗിച്വു. സംഗമത്തോടനുബന്ധിച്ച് കുട്ടികൾക്കായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.