Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് ക്ലാസും യാത്രയയപ്പും ഇന്ന്

മനാമ ∙ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷന്റെ ഹജ് ക്ലാസും തീർഥാടകർക്കുള്ള യാത്രയയപ്പും ഇന്നു വൈകിട്ട് 6.30നു ഗഫൂളിലെ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ നടക്കും. സിറാജ് പള്ളിക്കര, ജമാൽ നദ്‌വി ഇരിങ്ങൽ എന്നിവർ ക്ലാസ് നയിക്കും. ഫോൺ: 36661570. 

Your Rating: