Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യ ക്ലാസ് നാളെ

മനാമ∙ ബഹ്‌റൈൻ ശ്രീനാരായണ കൾചറൽ സൊസൈറ്റി വിദഗ്‌ധ ഡോക്‌ടർമാരെ പങ്കെടുപ്പിച്ച് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. സൽമാനിയ സൊസൈറ്റി ആസ്‌ഥാനത്തു നാളെ വൈകിട്ട് 7.30നു നടക്കുന്ന പരിപാടിയിൽ ഡോ. ടി.വി. രാജീവ്, ഡോ. ശാലിനി കൃഷ്‌ണൻ എന്നിവർ നേതൃത്വംനൽകും. ഫോൺ: 36674139. 

Your Rating: