Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാൾ

st-marys

ബഹ്റൈൻ∙ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ സംഘടിപ്പിക്കുന്ന പെരുന്നാൾ, വാർഷിക കൺവൻഷൻ എന്നിവകൾക്ക് ആരംഭം കുറിച്വുകൊണ്ട് നടന്ന കൊടിയേറ്റ് കർമ്മം കത്തീഡ്രൽ വികാരി ഫാ. എം.ബി. ജോർജ് നിർവഹിക്കുന്നു. കത്തീഡ്രൽ സഹ വികാരി ഫാ. ജോഷ്വ ഏബ്രഹാം, ഫാ. ടൈറ്റസ് ജോൺ തലവൂർ, ട്രസ്റ്റി ജോർജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവർ സമീപം. 3,4,6 തീയതികളിൽ കൺവൻഷനും, 9,10 തീയതികളിൽ പെരുന്നാൾ ശുശ്രൂഷകളും നടക്കും

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.