Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിതാ സായാഹ്നം നടത്തി

മനാമ∙ ബഹ്റൈൻ കേരള സോഷ്യൽ & കൾചറൽ അസോസിയേഷൻ സാഹിത്യ വിഭാഗം കവിതാ സായാഹ്നം നടത്തി. ബാജി ഓടംവേലി നയിച്ച ചർച്ചയിൽ രാജു ഇരിങ്ങൾ, ദീപ ജയചന്ദ്രൻ, രാജീവ് ഏവൂർ, ദീപു ആറ്റിങ്ങൽ, എം. കെ. നമ്പ്യാർ, ദീപ സനൽ, മായ കിരൺ, സച്ചു സജിത്ത്, സിബി ശ്രീമോൻ, മനു മോഹനൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.

രാജീവ് ഏവൂർ, നാസർ മുതുകാട്, ജോർജ് വർഗീസ് എന്നിവർ അവലോകനം നടത്തി. കെഎസ് സിഎ പ്രസിഡന്റ് സുനിൽ പിളള അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പ്രവീൺ നായർ, സാഹിത്യ വിഭാഗം സെക്രട്ടറി ബാലചന്ദ്രൻ കൊന്നക്കാട്, ഷീജ ജയൻ എന്നിവരും പ്രസംഗിച്ചു.
 

Your Rating: