Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെസിഎ മ്യൂസിക് ക്ലബ് ഉദ്ഘാടനം

kca -music

ബഹ്റൈൻ∙ കെസിഎ മ്യൂസിക് ക്ലബ് ഉദ്ഘാടനം വർണാഭമായ ചടങ്ങുകളോടെ നടത്തി. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി നടത്തിയ ദിൽസേ എന്നു പേരിട്ട സംഗീതപരിപാടിയിൽ മുപ്പതോളം ഗായകർ ഗാനം ആലപിച്ചു. 200 ഓളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
വലിയ ഒരു മ്യൂസ്ക മെലഡിയസ് നിശക്ക് സാക്ഷ്യം വഹിക്കാൻ ബഹ്റൈൻ തയ്യാറെടുക്കുന്നതിന്റെ ആദ്യ ഘട്ടമാണിതെന്ന് കെസിഎ പ്രസിഡന്റ് കെ പി ജോസ് പറഞ്ഞു. വർഗീസ് ജോസഫാണ് സംഗീത പരിപാടിയുടെ കാര്യവാഹകനായത്. ഏതായാലും കെസിഎയുടെ അടുത്ത സംഗീത നിശയ്ക്കായി കാത്തിരിക്കുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കെ പി ജോസ് പ്രസിഡന്റ്(39097226), വിജു കല്ലര ജോസ്(ജെ. സെക്രട്ടറി-39196738). 

Your Rating: