Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെസിഎ ‘ഓണമഹോത്സം’ സെപ്റ്റംബർ മുതൽ

മനാമ∙ കേരള കാത്തലിക് അസോസിയേഷന്റെ (കെസിഎ) ‘ഓണമഹോത്സവം’ സെപ്റ്റംബർ ഒന്ന് മുതൽ 13 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ ഒന്നിന് അത്താഘോഷത്തിൽ കോഴിക്കോട് ജില്ലാ കലക്ടർ പ്രശാന്ത് നായർ മുഖ്യാതിഥിയാകും. 12 ന് ‘പൊന്നോണ സന്ധ്യ’ എന്ന പേരിൽ കലാ– സാംസ്കാരിക പരിപാടികളും. 13 ന് 1000 പേർക്കു സദ്യയുമുണ്ടാകും. ഇരുദിവസങ്ങളിലും ഷീലയാണ് മുഖ്യാതിഥിയെന്നു പ്രസിഡന്റ് കെ. പി. ജോസും ജനറൽ സെക്രട്ടറി വിജു ജോസും പറഞ്ഞു.

സംഘാടക സമിതി ഭാരവാഹികൾ : സോവിച്ചൻ ചെന്നാട്ടുശ്ശേരിൽ‍(കൺ), വർഗീസ് ജോസഫ്(ജോ.കൺ) അഗസ്റ്റിൻ പീറ്റർ(ട്രഷ), വർഗീസ് കാരക്കൽ, റോയ് സി. ആന്റണി, അരുൺദാസ് തോമസ്, റിച്ചാർഡ് ഇമ്മാനുവേൽ, റോയ് ജോസഫ്, ലിയോ ജോസഫ്, ജോളി ജോസഫ്, റാഫേൽ അബ്രോസ്, തോമസ് പുത്തൻവീടൻ, തോമസ് കുളപ്പുരയ്ക്കൽ (സമിതി അംഗ). ഫോൺ: 39073783, 39300835.

Your Rating: