Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെസിഎ ഓണാഘോഷം നടത്തി

kca

മനാമ ∙ ബഹ്‌റൈനിലെ കേരള കാത്തലിക് അസോസിയേഷന്റെ (കെസിഎ) ഓണാഘോഷം കോഴിക്കോട് ജില്ലാ കലക്‌ടർ എൻ.പ്രശാന്ത് ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.പി.ജോസ് അധ്യക്ഷത വഹിച്ചു. തൃശൂർ സംസ്‌കാര ഒരുക്കിയ അത്തം ഘോഷയാത്രയോടെയായിരുന്നു ആഘോഷങ്ങളുടെ തുടക്കം. വിവിധ കലാപരിപാടികളും അരങ്ങേറി. 13നു പൊന്നോണസദ്യ എന്ന പേരിൽ കലാ സാംസ്‌കാരിക പരിപാടികൾ നടക്കും. നടി ഷീല മുഖ്യാതിഥിയായിരിക്കും.

Your Rating: