Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളീയ സമാജം വനിതാവേദി ‘ആരോഗ്യ ശിബിരം’ നടത്തി

kerala-samajam

ബഹ്റൈൻ ∙ കേരളീയ സമാജം വനിതാവേദി ബഹ്റൈൻ ആസ്റ്റർ മെഡിക്കൽസുമായി സഹകരിച്ച് ‘ആരോഗ്യ ശിബിരം’ എന്ന പേരിൽ ബോധവൽക്കരണ പരിപാടി നടത്തി. ആസ്റ്റർ മെഡിസിറ്റിയിലെ ഡോ. ദിലീപ് പണിക്കർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എൻ. കെ. വീരമണി പ്രസംഗിച്ചു.
 

Your Rating: