Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരതനാട്യവും കുച്ചിപ്പുടിയും

മനാമ ∙ ബികെഎസ്-സൂര്യ ഇന്ത്യ ഫെസ്റ്റിവലിൽ 19നു രാത്രി 8.30ന് ഇന്ത്യയിൽ നിന്നെത്തുന്ന പ്രശസ്ത നർത്തകരായ പാരിസ് ലക്ഷ്മിയുടെ ഭരതനാട്യവും പ്രതീക്ഷ കാശിയുടെ കുച്ചിപ്പുടിയും അരങ്ങേറും. സമാജം ഡയമണ്ട് ജൂബിലി ഹാളിലാണു പരിപാടി. ഫോൺ: 39617620 (വർഗീസ്‌ കാരയ്ക്കൽ), 39234535 (മോഹൻരാജ്). 

Your Rating: