Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലകലോൽസവം: മൽസരാർഥികളുടെ പട്ടികയായി

മനാമ∙ ബഹ്‌റൈൻ കേരളീയ സമാജം ബാലകലോത്സവത്തിൽ പങ്കെടുക്കാൻ റജിസ്‌റ്റർ ചെയ്‌തവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. മത്സരാർഥികൾ അഞ്ചിനകം പട്ടിക പരിശോധിച്ചു തിരുത്തലുകൾ അറിയിക്കണമെന്നു കലോത്സവം ജനറൽ കൺവീനർ ഡി. സലീം അറിയിച്ചു. ആറിന് അന്തിമപട്ടിക പുറത്തിറക്കും. 12 നാണ് കലോത്സവം ഉദ്‌ഘാടനം. 13ന് മത്സരങ്ങൾ ആരംഭിക്കും. 

Your Rating: