Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറോ മലബാർ സൊസൈറ്റി സമ്മർ ക്യാംപ്

മനാമ∙ ബഹ്റൈനിലെ സിറോ മലബാർ സൊസൈറ്റിയുടെ സമ്മർ ക്യാംപ് ജൂലൈ 10 മുതൽ നടക്കുമെന്ന് പ്രസിഡന്റ് ജോസഫ് കെ. തോമസ് അറിയിച്ചു. മാന്ത്രികൻ ജോയസ് മുക്കുടത്തിന്റെ നേതൃത്വത്തിലുളള ടീം ആയിരിക്കും ക്യാംപ് നയിക്കുക. സൊസൈറ്റിയുടെ വനിതാ വിഭാഗമാണ് ക്യാംപിന് നേതൃത്വം നൽകുന്നത്. കൺവീനർ ഷാജി സെബാസ്റ്റ്യൻ. ഫോൺ : 39837548, 38386345. 

Your Rating: