Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് പോൾസ് മാർത്തോമ്മ കൺവൻഷൻ ഇന്നുമുതൽ

മനാമ. ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ വാർഷിക കൺവൻഷൻ ഇന്നുമുതൽ (തിങ്കൾ) വെള്ളിവരെ പള്ളിയിൽ വെച്വ് നടക്കും. എല്ലാദിവസവും വൈകിട്ട് 7.15 മുതൽ നടക്കുന്ന യോഗത്തിൽ ഡോ. തോമസ് ജോർജ്, ഫോർട്ട് കൊച്വി വചനഘോഷണം നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 39732763, 39275024

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.