Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരവാഹികൾ

jyothi-shivadas

മനാമ ∙ ബഹ്‌റൈനിലെ പാലക്കാട് നിവാസികളുടെ കൂട്ടായ്‌മയായ പാലക്കാട് ആർട്‌സ് ആൻഡ് കൾച്ചറൽ തിയറ്ററിന്റെ (പാക്‌റ്റ്) പുതിയ പ്രസിഡന്റായി ജ്യോതി മേനോനെയും ജനറൽ സെക്രട്ടറിയായി ശിവദാസ് നായരെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: സജിത സതീഷ്, കെ.രാമുണ്ണി, സണ്ണി വർഗീസ്, ഗോപാലൻ (വൈ.പ്രസി), കെ.ടി.രമേഷ് (അസി.സെക്ര.), സതീഷ് ഗോപാലകൃഷ്‌ണൻ (ട്രഷറർ), ശ്രീകൃഷ്‌ണൻ (അസി.ട്രഷറർ), ദേവദാസ് (മെംബർഷിപ് സെക്ര.), ഗംഗാധരൻ (അസി.മെംബർഷിപ് സെക്ര.), അബ്ബാസ് സെയ്‌ഫ്, വിനോദ് നായർ (ടീം ലീഡർമാർ). 

Your Rating: