Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീനാരായണ കൾചറൽ സെസൈറ്റി ഓണം– ചതയ ആഘോഷങ്ങൾക്കു തുടക്കം

sncs-onam ബഹ്റൈനിലെ എസ്എൻസിഎസ് ഓണം - ചതയം ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങ്.

മനാമ ∙ ശ്രീനാരായണ കൾചറൽ സെസൈറ്റിയുടെ (എസ്എൻസിഎസ്) ഓണം - ചതയം ആഘോഷങ്ങൾക്കു തുടക്കമായി. സൽമാനിയയിലെ ആസ്ഥാനത്ത് ചെയർമാൻ കെ.വി. പവിത്രൻ ആഘോഷങ്ങൾക്കു കൊടിയേറ്റി. അഡ്വ. സുധീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ, ആഘോഷ കമ്മറ്റി കൺവീനർ വിശ്വനാഥൻ, ജോയിന്റ് കൺവീനർ ബൈജു ദാമോദരൻ, വൈസ് ചെയർമാൻ രാജൻ ഡി. പണിക്കർ എന്നിവർ പ്രസംഗിച്ചു. 

Your Rating: