Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബസൗഹൃദവേദി ആഘോഷം 16ന്

മനാമ ∙ കുടുംബസൗഹൃദവേദിയുടെ ഓണം–ഈദ് ആഘോഷം 16ന് അദ്‌ലിയ ബാങ് സാങ് തായ്‌ റസ്റ്ററന്റിൽ നടക്കും. ചെണ്ടമേളം, പുലികളി, തിരുവാതിര, ഒപ്പന എന്നിവ ഉണ്ടായിരിക്കും. എഴുത്തുകാരൻ കെ.കെ.മാരാർ വിശിഷ്ടാതിഥിയാകും. സ്വാഗത സംഘം ഭാരവാഹികൾ: ഒ.കെ.സതീഷ്‌ (ചെയ), എം.സി. ഗോപാലൻ (വൈ. ചെയ), എബി തോമസ്‌ (ജന. കൺ), ഗണേഷ്കുമാർ, ബബിന സുനിൽ, റിതിൻ രാജ്, തോമസ്‌ സൈമൺ, രമേശ്‌, രാജീവ് (വിവിധ കമ്മിറ്റി കൺ). യോഗത്തിൽ പ്രസിഡന്റ് ജേക്കബ് തേക്കുതോട്, വനിതാ വിങ് പ്രസിഡന്റ് റീന രാജീവ്, സെക്രട്ടറി സൈറ പ്രമോദ്, എഫ്.എം. ഫൈസൽ, എബി തോമസ്, ജോർജ് മാത്യു, രാജൻ, എ.പി.ജി. ബാബു, ഗണേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Your Rating: