Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറോ മലബാർ സൊസൈറ്റി ഓണാഘോഷം

onam

മനാമ∙ സിറോ മലബാർ സൊസൈറ്റിയുടെ മൂന്നുദിവസത്തെ ഓണമഹോത്സവം 2016 നു തുടക്കമായി. പിന്നണി ഗായകൻ ജാസി ഗിഫ്റ്റ് ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ഡെയിലി ട്രിബ്യൂൺ മാനേജിങ് ഡയറക്ടർ സോമൻ ബേബി, ഐസിആർഎഫ് ചെയർമാൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യൻ ക്ലബിലെ ഓണസദ്യയിൽ ആയിരത്തിയഞ്ഞൂറിലേറെപ്പേർ പങ്കെടുത്തു. റോയ് ജോസഫിന്റെ നേതൃത്വത്തിലായിരുന്നു സദ്യ ഒരുക്കങ്ങൾ. 

Your Rating: