Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമസ്ത കേരള സുന്നി ജമാഅത്ത് കുടുംബ സംഗമം

മനാമ ∙ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈൻ ഗുദൈബിയ ഏരിയ കമ്മിറ്റി ഇന്നു വൈകിട്ട് 6.30 മുതൽ മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ കുടുംബ സംഗമം നടത്തുന്നു. മുഹമ്മദ് ഹൈതമി വാവാടിന്റെ പ്രഭാഷണം, മജ് ലിസുന്നൂർ ആത്മീയ സദസ്സ്, സമൂഹ പ്രാർഥന എന്നിവയും നടക്കും. സമസ്ത മദ്രസ പൊതുപരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയവരെ അനുമോദിക്കും.

പരിപാടിയിൽ സംബന്ധിക്കുന്ന സ്ത്രീകൾക്ക് പ്രത്യേക സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.ഫോൺ: 3432 1534.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.