Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി നഴ്സ് മരിച്ചു

Sheela ഷീല

മനാമ ∙ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സ്റ്റാഫ് നഴ്സായിരുന്ന കോഴഞ്ചേരി സ്വദേശിനി ഷീല (39) നാട്ടിൽ നിര്യാതയായി. അർബുദബാധിതയായി ചികിൽസയിലായിരുന്നു. കോട്ടയം സ്വദേശി ജോജോ ആണ് ഭർത്താവ്. രണ്ടു പെൺമക്കൾ. 

Your Rating: